11/01/2011

സദാചാരം


സദാചാരാമുള്ളവരൊന്നും 
പെണ്ണിനെ
നടുറോട്ടിലുപേക്ഷിക്കരുത്. 
വീട്ടില്‍ കിടക്കയൊരുക്കാം 
ശേഷമൊരു 
കെട്ടില്‍ കയത്തിലൊഴുക്കാം. 

സദാചാരാമുള്ളവരൊന്നും 
വീട്ടിലെ
വൃദ്ധര്‍ക്ക് തുണയാകരുത് .
സദനങ്ങളധികമാണവര്‍ക്ക് 
മക്കളാം
നമ്മള്‍ കൊടുക്കുന്ന ഭിക്ഷ.

സദാചാരാമുള്ളവരൊന്നും 
മണ്ണില്‍
കനിവിന്‍റെ  വിത്ത്‌ പാകരുത്.  
മാനിക്യൂര്‍ ചെയ്ത കാലില്‍
നീര്‍വന്ന്
ഭംഗിക്ക് കോട്ടം വരുത്തും.

സദാചാരാമുള്ളവരൊന്നും 
ഉദാത്തമായി
ആരെയും പ്രേമിക്കരുത്. 
പല കോടിയാളുകളുലകില്‍
അതിലീ
ഒന്നിന് വില വെറും തുച്ഛം.

സദാചാരാമുള്ളവരൊന്നും
അനാഥന്‍റെ
കണ്ണീരില്‍ മനസ്സലിക്കരുത്‌.
ആരോ വിതച്ചിട്ട ജന്മം 
അതില്‍ 
വഴി പോക്കര്‍ നമുക്കെന്തു ചേതം .

നമ്മളീ
സദാചാരക്കൂട്ടര്‍ ,
ഓര്‍ത്തു വെക്കേണ്ടൊരു കാര്യം
"ജീവിതമിതൊന്നേയുള്ളൂ  
ആഘോഷപൂര്‍വ്വമിതോരുക്കൂ"
ഇടയിലൊടുങ്ങുവരെല്ലാം 
ഈയാംപാറ്റകളെന്നോര്‍ക്കൂ .
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.

18 comments:

  1. നമ്മുടെ സദാചാരങ്ങളെല്ലം സദാ ചാരമാകുന്ന കാഴ്ച്ചകളാണല്ലോ കാണുന്നത്.

    ReplyDelete
    Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...

      Delete
  2. കൂരമ്പ്‌ തറച്ചു പിടയുന്ന സ്വപ്നങ്ങളെ കാവ്യമെന്നു വിളിച്ചിട്ട് എവിടെപ്പോയി? അത് വീണ്ടും പോസ്റ്റ്‌ ചെയ്യൂ... നല്ല കവിതയാണ്.
    സദാചാരക്കൂട്ടരുടെ നെഞ്ചില്‍ തുളച്ചു കയറട്ടെ നീലയുടെ കൂരമ്പുകള്‍!
    ആശംസകള്‍!

    ReplyDelete
    Replies
    1. chechi aa post ippozhumund... i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...

      Delete
  3. സദാചാരാമുള്ളവരൊന്നും
    പെണ്ണിനെ
    നടുറോട്ടിലുപേക്ഷിക്കരുത്.
    വീട്ടില്‍ കിടക്കയൊരുക്കാം
    ശേഷമൊരു
    കെട്ടില്‍ കയത്തിലൊഴുക്കാം.

    ishtapettu.

    ReplyDelete
    Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you mukil...

      Delete
  4. നന്നായിട്ടുണ്ട് ....സദാചാരം വെറും ചാരമാവാതിരിക്കട്ടെ..നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

    ReplyDelete
    Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

      Delete
  5. നന്നായിട്ടുണ്ട് ....

    ReplyDelete
    Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

      Delete
  6. Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

      Delete
  7. bahujanam palavidham :P
    hope u r havin alot to say...:)
    write it...post it :)applause

    ReplyDelete
    Replies
    1. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

      Delete
    2. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

      Delete
  8. i took 4 years to reply...sorry for the delay...thirichuvaravil njaanum ningalodoppam...kshamikkoo thaamasichathinu...thank you...

    ReplyDelete
  9. എന്നും ആചാരങ്ങൾ തെറ്റിക്കുന്നവർ
    മറ്റുള്ളവരെ ചെയ്യാൻ അവുവദിക്കാത്ത സംഗതിയാണ് സദാചാരം

    ReplyDelete